Mon, 29 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Should Be Reviewed

എ​ഫ്‌​സി​ആ​ര്‍​എ ച​ട്ട​ങ്ങ​ളു​ടെ ഭേ​ദ​ഗ​തി പു​നഃ​പ​രി​ശോ​ധി​ക്ക​ണം: എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍

കൊ​​​​ല്ലം : ന്യൂ​​​​ന​​​​പ​​​​ക്ഷ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​തു​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ആ​​​​രോ​​​​ഗ്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ, മ​​​​നു​​​​ഷ്യ​​​​കാ​​​​രു​​​​ണ്യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​ദേ​​​​ശ സ​​​​ഹാ​​​​യം കൈ​​​​പ്പ​​​​റ്റു​​​​ന്ന സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ സു​​​​ഗ​​​​മ​​​​മാ​​​​യ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​ത്തെ പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ന്ന എ​​​​ഫ്‌​​​​സി​​​​ആ​​​​ര്‍​എ ച​​​​ട്ട​​​​ങ്ങ​​​​ളു​​​​ടെ ഭേ​​​​ദ​​​​ഗ​​​​തി പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് എ​​​​ന്‍.​​​​കെ. പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ എം​​​​പി കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

വി​​​​ദേ​​​​ശ ധ​​​​ന​​​​സ​​​​ഹാ​​​​യം കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ പൂ​​​​ര്‍​ണ​​​​മാ​​​​യും സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലാ​​​​ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി ല​​​​ഭി​​​​ക്കു​​​​ന്ന അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ ധ്വം​​​​സ​​​​ന​​​​മാ​​​​ണ്- പ്രേ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up